ഫുട്ബോൾ കളിക്കിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു; പതിമൂന്നുകാരന് ദാരുണാന്ത്യം

പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥ്.
ഫുട്ബോൾ കളിക്കിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു; 
പതിമൂന്നുകാരന് ദാരുണാന്ത്യം
Published on
Updated on

തൃശൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. പൊങ്ങമ്പാറ സ്വദേശി രമേശിൻ്റെ മകൻ ബദ്രിനാഥ് (13) ആണ് മരിച്ചത്. പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥ്.

ഫുട്ബോൾ കളിക്കിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു; 
പതിമൂന്നുകാരന് ദാരുണാന്ത്യം
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി പിടിയിൽ

ഇന്നലെ രാത്രിയാണ് സംഭവം. വീടിൻ്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപമുള്ള ദ്രവിച്ച എർത്ത് കമ്പനിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com