ട്വൻ്റി 20 എൻഡിഎയിലേക്ക്; പ്രഖ്യാപനം ഉടൻ

രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമായതെന്നാണ് റിപ്പോർട്ട്.
Sabu M. Jacob,
Published on: 
Updated on: 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി ട്വൻ്റി 20. രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമായതെന്നാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വൻ്റി 20 സംസ്ഥാന പ്രസിഡൻ്റ് സാബു ജേക്കബും ചേർന്ന് മാധ്യമങ്ങളെ കാണുമെന്നാണ് ലഭ്യമാകുന്ന വിവരം.

News Malayalam 24x7
newsmalayalam.com