പിഡബ്ല്യൂഡി റോഡിൻ്റെ ശോചനീയവസ്ഥയിൽ പ്രതിഷേധം; കിഴക്കമ്പലത്ത് ട്വൻ്റി ട്വൻ്റി-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻ്റ് മിനി രതീഷ്, പഞ്ചായത്തം​ഗം അമ്പിളി, ഭർത്താവ് വിജിൽ എന്നിവർക്ക് മർദനമേറ്റു
ട്വൻ്റി ട്വൻ്റി-കോൺ​ഗ്രസ് പ്രവർത്തകർ
ട്വൻ്റി ട്വൻ്റി-കോൺ​ഗ്രസ് പ്രവർത്തകർ Source: News Malayalam 24x7
Published on

എറണാകുളം: കിഴക്കമ്പലത്ത് ട്വൻ്റി ട്വൻ്റി പ്രവർത്തകരും കോൺ​ഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പോഞ്ഞാശ്ശേരി പിഡബ്ല്യൂഡി റോഡിൻ്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വൻ്റി ട്വൻ്റി ഒരുക്കിയ മനുഷ്യചങ്ങലയെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്.

ട്വൻ്റി ട്വൻ്റി-കോൺ​ഗ്രസ് പ്രവർത്തകർ
തരൂരിനെ വെട്ടി കോൺഗ്രസ്; ലോക്‌സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ നിന്ന് ഒഴിവാക്കി

കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻ്റ് മിനി രതീഷ്, പഞ്ചായത്തം​ഗം അമ്പിളി, ഭർത്താവ് വിജിൽ എന്നിവർക്ക് മർദനമേറ്റു. പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുടെ ഭർത്താവുമടക്കം ആശുപത്രിയിൽ ചികിത്സ തേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com