ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

കുഞ്ഞ് രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് കുളിമുറിയിലെത്തി കളിക്കുന്നതിനിടെയാണ് മരണം...
ആക്റ്റൺ പി. തോമസ്
ആക്റ്റൺ പി. തോമസ്Source: News Malayalam 24x7
Published on
Updated on

ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണു മരിച്ചു. ടോം തോമസ് - ജിൻസി തോമസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി. തോമസ് ആണ് മരിച്ചത്. ഹാളിൽ ഇരുത്തിയ കുഞ്ഞ് രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് കുളിമുറിയിലെത്തി കളിക്കുന്നതിനിടെയാണ് മരണം.

ആക്റ്റൺ പി. തോമസ്
എളമക്കര അപകടത്തിൽ ട്വിസ്റ്റ്; വിദ്യാർഥിനിയെ ഇടിച്ചത് ദൃശ്യങ്ങളിൽ ഉള്ള കാർ അല്ലെന്ന് കണ്ടെത്തൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com