"മന്ത്രിമാരെ തീരുമാനിക്കുന്നതിൽ സമസ്ത ഇടപെടാറില്ല"; വാർത്ത അടിസ്ഥാനരഹിതമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

ലീഗ് മന്ത്രിമാരിൽ കൂടുതലും മുജാഹിദ് വിഭാഗമാണെന്ന് താൻ പറഞ്ഞുവെന്ന വാർത്ത അടിസ്ഥാനരഹിതം ആണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
Samastha does not interfere in deciding ministers
ജിഫ്രി മുത്തുക്കോയ തങ്ങൾ
Published on: 
Updated on: 

മലപ്പുറം: മന്ത്രിമാരെ തീരുമാനിക്കുന്നതിൽ സമസ്ത ഇടപെടാറില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ലീഗ് മന്ത്രിമാരിൽ കൂടുതലും മുജാഹിദ് വിഭാഗമാണെന്ന് താൻ പറഞ്ഞുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. മന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടാൽ പോലും അത് ചെയ്യില്ല.

ചില പണ്ഡിത വേഷധാരികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ആരോപിച്ചു. ആര് മുഖ്യമന്ത്രി ആയാലും സമസ്തയുടെ ആദർശത്തിന് എതിരെ വരാൻ പാടില്ലെന്ന് നേരത്തെ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു.

Samastha does not interfere in deciding ministers
'ലീഗിൻ്റെ മന്ത്രിമാരിൽ സുന്നി വിഭാഗത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടി മാത്രം'; സമസ്തയ്ക്ക് അതൃപ്തി

സമുദായത്തിൻ്റെ ആവശ്യങ്ങൾ പരിഗണിക്കാതെ പോകരുത്. ആര് വന്നാലും സുന്നി സമുദായത്തിന് പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Samastha does not interfere in deciding ministers
"സമസ്ത വിട്ടുപോയവർ തിരിച്ച് വരണം, പോഷക സംഘടനകൾ കീഴ്‌പ്പെട്ട് പ്രവർത്തിക്കണം"; സുന്നി ഐക്യത്തിന് ആഹ്വാനവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ
News Malayalam 24x7
newsmalayalam.com