മഞ്ജു പറഞ്ഞ കാര്യങ്ങൾ ദിലീപ് വളച്ചൊടിക്കുന്നു; ഇതുവരെ പറയാത്ത വാദങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്: ഉമാ തോമസ്

എന്നും അവൾക്കൊപ്പമാണ് എന്നും ഉമാ തോമസ് പറഞ്ഞു.
Uma Thomas
ഉമാ തോമസ്
Published on
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് സമ്പൂർണ നിതി ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎൽഎ. എന്നും അവൾക്കൊപ്പമാണ്. അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുന്നത് ആലോചനയിലുണ്ട്. വിധി പകർപ്പ് പഠിച്ചതിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും ഉമാ തോമസ് വ്യക്തമാക്കി.

Uma Thomas
ദിലീപിന് നീതി ലഭിച്ചു; സർക്കാരിന് വേറെ പണിയില്ലാത്തത് കൊണ്ട് അപ്പീലിന് പോകും: അടൂർ പ്രകാശ്

മഞ്ജു വാര്യർക്കെതിരായ ദിലീപിൻ്റെ പരാമർശം വളച്ചൊടിക്കൽ ആണെന്നും, ഇതുവരെ പറയാത്ത വാദങ്ങൾ ദിലീപ് ഇപ്പോൾ ഉന്നയിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു. കാര്യങ്ങൾ വഴി തിരിച്ചുവിടാനാണ് നീക്കം നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com