മുറിവിൽ പുഴുവരിച്ച അമ്മയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മകൾ

ഗുരുതരാവസ്ഥയിലായിരുന്ന കലയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി
മുറിവിൽ പുഴുവരിച്ച അമ്മയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മകൾ
Published on
Updated on

കൊല്ലം: മുറിവിൽ പുഴുവരിച്ച അമ്മയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മകൾ കടന്ന് കളഞ്ഞു. കലയെയാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. നട്ടെല്ലിൻ്റെ ശസ്ത്രക്രിയ കഴിഞ്ഞ അമ്മയ്ക്ക് മകൾ ഭക്ഷണം പോലും നൽകിയിരുന്നില്ലെന്ന് പരാതി.

മുറിവിൽ പുഴുവരിച്ച അമ്മയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മകൾ
നേമത്ത് സിപിഐഎമ്മിൽ തർക്കം; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി

മുറിവിൽ പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു കല. മകളല്ലെന്ന് പറഞ്ഞായിരുന്നു അമ്മയെ മകൾ ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കലയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മുറിവിൽ പുഴുവരിച്ച അമ്മയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മകൾ
വൈറൽ താരത്തിൻ്റെ ഭര്‍ത്താവിനെതിരായ പോക്‌സോ കേസ്; പെൺകുട്ടിയെ കൊണ്ടുപോകാൻ ഉറച്ച് മധ്യപ്രദേശ് പൊലീസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com