തിരുവനന്തപുരം: ലോക് കേരള പുറത്തിറക്കിയ 2026 ലെ കലണ്ടറിൽ സവർക്കറുടെ ചിത്രം. സ്വാതന്ത്ര്യസമര സേനാനികളുടെയും സാംസ്കാരിക നായകരുടേയും ഫോട്ടോയ്‌ക്കൊപ്പമാണ് സവർക്കറുടെ ഫോട്ടോയും കലണ്ടറിൽ ചേർത്തിട്ടുള്ളത്.