"സുധീരൻ സർക്കാരിൻ്റെ കാലൻ"; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
"സുധീരൻ സർക്കാരിൻ്റെ കാലൻ"; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി
Published on: 
Updated on: 

തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ തുറന്ന കത്തുകളയക്കുന്ന വി.എം. സുധീരൻ സർക്കാരിൻ്റെ കാലനാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. കരിമണൽ ഖനന അനുമതി രാജ്യപുരോഗതിക്കെന്നും, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്നും വെള്ളാപ്പള്ളി ഓർമപ്പെടുത്തി.

"സുധീരൻ സർക്കാരിൻ്റെ കാലൻ"; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി
'വീര്യം' കൂട്ടി വിവാദം; മദ്യത്തിൻ്റെ നികുതി ഇളവിൽ പുനരാലോചനയ്ക്ക് യുഡിഎഫ്

അയ്യപ്പസംഗമത്തിൽ ഇരുനൂറു മീറ്റർ ദൂരം പിണറായി വിജയൻ തന്നെ കാറിൽ കയറ്റിയതിൽ എന്താണ് തെറ്റെന്നും, പിണറായി തന്നെയും താൻ പിണറായിയേയും സ്നേഹിക്കുന്നതിൽ ചിലർക്ക് അസൂയയാണെന്നും വെള്ളാപ്പള്ളി ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Stories