മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

മലങ്കര ടൂറിസം പദ്ധതിയിലെ 112 കോടിയുടെ ക്രമക്കേട് പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ച
മന്ത്രി റോഷി അഗസ്റ്റിൻ
മന്ത്രി റോഷി അഗസ്റ്റിൻ
Published on: 
Updated on: 

ഇടുക്കി: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയിലെ 112 കോടിയുടെ ക്രമക്കേട് പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സർക്കാർ അധികാരമേറ്റ് ആറാം നാളാണ് മുൻ മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പയ്ക്ക് കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. മുട്ടം സ്വദേശി ബേബി ജോസഫാണ് പരാതിക്കാൻ.

News Malayalam 24x7
newsmalayalam.com