തിരുവനന്തപുരം കോർപ്പറേഷൻ ഫണ്ട് തട്ടിപ്പിൽ വിജിലൻസ് നടപടി; ജീവനക്കാരും ഏജൻ്റുമാരുമടക്കം 12 പേർ അറസ്റ്റിൽ

പട്ടം സർവീസ് സഹകരണ ബാങ്ക് മാനേജരും പിടിയിലായി.
തിരുവനന്തപുരം കോർപ്പറേഷൻ ഫണ്ട് തട്ടിപ്പിൽ നടപടിയുമായി വിജിലൻസ്
തിരുവനന്തപുരം കോർപ്പറേഷൻ ഫണ്ട് തട്ടിപ്പിൽ നടപടിയുമായി വിജിലൻസ്Source: Screengrab
Published on

തിരുവനന്തപുരം: കോർപ്പറേഷനിലെ ഫണ്ട് തട്ടിപ്പിൽ കേസിൽ നടപടിയുമായി വിജിലൻസ്. 12 പേർ വിജിലൻസ് പിടിയിലായി. രണ്ട് കോർപ്പറേഷൻ ജീവനക്കാരും ഏജൻ്റുമാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പട്ടം സർവീസ് സഹകരണ ബാങ്ക് മാനേജരും പിടിയിലായി.

തിരുവനന്തപുരം കോർപ്പറേഷൻ ഫണ്ട് തട്ടിപ്പിൽ നടപടിയുമായി വിജിലൻസ്
ഓപ്പൺ സർവകലാശാല കോഴ്സുകളുടെ അംഗീകാരം: ഇടപെട്ട് കേരള സ‍ർവകലാശാല വിസി, നാളെ ഡീൻസ് കൗൺസിൽ യോഗം ചേരും

എസ് സി - എസ് ടി/ ബിപിഎൽ ഫണ്ടുകളിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com