ദുരന്തബാധിതർക്കായുള്ള വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി; താക്കോൽദാനം മാർച്ച് 1ന്

അവധി ദിവസം ആക്കണമെന്ന പൊതു അഭിപ്രായം ഉയർന്ന് വന്നതിനാലാണ് ഞായറാഴ്ച്ചയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി; താക്കോൽദാനം മാർച്ച് 1ന്
Source: Social Media
Published on
Updated on

വയനാട്: ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി. മാർച്ച് 1 നാണ് പുതുക്കിയ തീയതി തീരുമാനിച്ചിരിക്കുന്നത്. അന്നേ ദിവസം മൂന്ന് മണിക്കാണ് പരിപാടി നടക്കുക. 178 കുടുംബങ്ങൾക്കുള്ള താക്കോൽദാനം നടത്താൻ ആദ്യം നിശ്ചയിച്ചത് ഈ മാസം 25 നായിരുന്നു. അവധി ദിവസം ആക്കണമെന്ന പൊതു അഭിപ്രായം ഉയർന്ന് വന്നതിനാലാണ് ഞായറാഴ്ച്ചയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി; താക്കോൽദാനം മാർച്ച് 1ന്
പൊളിക്കേണ്ടിയിരുന്ന കെട്ടിടം കോർപ്പറേഷൻ നിലനിർത്തി; കടുത്ത അനാസ്ഥയെന്ന് പ്രതിപക്ഷം, കെട്ടിടം അൺ ഫിറ്റായിരുന്നുവെന്ന് സെക്രട്ടറി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com