മറയൂരിൽ കാട്ടുപോത്തിൻ്റെ ആക്രമണം; വനം വകുപ്പ് താത്കാലിക വാച്ചർക്ക് പരിക്ക്

മണിയെ പിന്നിൽ നിന്ന് കാട്ടുപോത്ത് കൊമ്പിന് കുത്തി എറിയുകയായിരുന്നു
മറയൂരിൽ കാട്ടുപോത്തിൻ്റെ ആക്രമണം; വനം വകുപ്പ് താത്കാലിക വാച്ചർക്ക് പരിക്ക്
Source: News Malayalam 24x7
Published on
Updated on

ഇടുക്കി: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനം വകുപ്പ് താത്കാലിക വാച്ചർക്ക് പരിക്ക്. വനം വകുപ്പ് താത്കാലിക വാച്ചർ മണി ചാപ്ലിക്കാണ് പരിക്കേറ്റത്. മണിയെ പിന്നിൽ നിന്ന് കാട്ടുപോത്ത് കൊമ്പിന് കുത്തി എറിയുകയായിരുന്നു. മണിയുടെ തുടയെല്ലിന് ഗുരുതര പരിക്കേറ്റു.

മറയൂരിൽ കാട്ടുപോത്തിൻ്റെ ആക്രമണം; വനം വകുപ്പ് താത്കാലിക വാച്ചർക്ക് പരിക്ക്
കോഴിക്കോട് 12 വയസുകാരന് വയോധികൻ്റെ ക്രൂരമർദനം; വിദ്യാർഥിയുടെ താടിയെല്ലിന് പരിക്ക്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com