തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി മധ്യവയസ്കന് ദാരുണാന്ത്യം. പെരിങ്ങൽകൂത്ത് പൊകലപ്പാറ ഉന്നതിയിലെ സുന്ദരൻ (55) ആണ് മരിച്ചത്. സുന്ദരനും ഭാര്യയും കാട്ടിനുള്ളിൽ വിറക് ശേഖരിക്കാൻ പോയി തിരിച്ചു വരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. .തീരുമാനം മാറി; പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആർ. ശ്രീലേഖ