വീണ്ടും കാട്ടാനക്കലി; ഇടുക്കിയിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

മലബണ്ടാരം വിഭാഗത്തിൽപ്പെട്ട സീതയാണ് കാട്ടാന ആക്രമണത്തെ തുടർന്ന് മരിച്ചത്.
wild elephant attack at Idukki Tribal women died
പ്രതീകാത്മക ചിത്രം Source: deccan herald
Published on

ഇടുക്കി പീരുമേട്ടിൽ കാട്ടാന അക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം. മലബണ്ടാരം വിഭാഗത്തിൽപ്പെട്ട സീതയാണ് കാട്ടാന ആക്രമണത്തെ തുടർന്ന് മരിച്ചത്.

തോട്ടപ്പുരയിൽ താമസിക്കുന്ന സീതയെ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സീതയുടെ ഭർത്താവ് ബിനുവിനും പരിക്കേറ്റിറ്റുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com