പാറ അടര്‍ന്ന് ദേഹത്ത് വീണു; പാറശാലയിൽ വീട്ടമ്മയ്ക്ക് ​ഗു​രുതര പരിക്ക്

രാവിലെ ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു
പാറ അടര്‍ന്ന് ദേഹത്ത് വീണു; പാറശാലയിൽ വീട്ടമ്മയ്ക്ക് ​ഗു​രുതര പരിക്ക്
Published on
Updated on

തിരുവനന്തപുരം: പാറശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്. 50കാരി രാജകുമാരിക്കാണ് പരിക്കേറ്റത്. രാവിലെ ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ അടിയിൽ പെട്ടു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി സ്ത്രീയെ പുറത്തെടുത്ത്. രാജകുമാരിയെ പാറശാല ആശുപത്രിയിലേക്ക് മാറ്റി.

Related Stories

മന്ത്രി എൻ. ഷംസുദ്ദീൻ
ആലുവയില്‍ യുവാവിനെ ആക്രമിച്ച് കവര്‍ച്ച; പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, രാത്രി സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ്
നേതാക്കള്‍ക്ക് വാക്കുകളില്‍ ജാഗ്രത ഇല്ല, ആഡംബര ജീവിത ശൈലി അപകീർത്തിയുണ്ടാക്കി; സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ വിമര്‍ശനം
എം.ജി. സുരേഷ് കുമാര്‍, ആര്യാടന്‍ മുഹമ്മദ്, ബി. അശോക്
News Malayalam 24x7
newsmalayalam.com