സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത
വേനൽ മഴ
വേനൽ മഴ Santosh Kumar
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. ഇന്നും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടത്തരം നേരിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

വേനൽ മഴ
ഇന്ത്യാവിഷൻ ചെക്ക് കേസിൽ എം.കെ. മുനീറിന് തിരിച്ചടി; അപ്പീൽ തള്ളി കോടതി

ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം പാറശ്ശാലയിൽ ആയിരത്തിലധികം വാഴകൾ നശിച്ചു.

വേനൽ മഴ
"5 ലക്ഷം മാറ്റിയത് ഔദ്യോഗിക അക്കൗണ്ടിലേക്ക്, ഏരിയ സെക്രട്ടറി ആയിരുന്നപ്പോള്‍ കുഞ്ഞികൃഷ്ണന്‍ ഉപയോഗിച്ചത് ഇതേ അക്കൗണ്ട്"; മറുപടിയുമായി സിപിഐഎം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com