കാസർഗോഡ് ഗുണ്ടാ സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു

വീട്ടിലേക്ക് മടങ്ങവെ കീഴൂർ അങ്ങാടിയിൽ വാഹനം തടഞ്ഞുനിർത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു...
കാസർഗോഡ് ഗുണ്ടാ സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു
Source: News Malayalam 24x7
Published on
Updated on

കാസർഗോഡ്: ചെമ്പിരിക്ക കീഴൂരിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. കീഴൂർ സ്വദേശിയായ പ്രവാസി മിഗ്ദാദിന് (32) നേരെയാണ് ആക്രമണമുണ്ടായത്.

കാസർഗോഡ് ഗുണ്ടാ സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു
തൃശൂര്‍ വെടിക്കെട്ട് ദുരന്തം: വെൻ്റിലേറ്ററിൽ ആയിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു, മരണം 14 ആയി

ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടിലേക്ക് മടങ്ങവെ കീഴൂർ അങ്ങാടിയിൽ വാഹനം തടഞ്ഞുനിർത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com