സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകൽ; ഒടുവിൽ യുവതിയെ ബലാത്സംഗം ചെയ്തു

കേസിൽ കൊല്ലം സ്വദേശി ഫിറോസ് അറസ്റ്റിലായി.
Young woman raped in Kochi
യുവതിയ്ക്ക് ക്രൂര പീഡനം
Published on
Updated on

കൊച്ചി: 24 വയസുള്ള യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്നാണ് ക്രൂരമായി ബലാൽസംഗം ചെയ്തത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. കേസിൽ നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി ഫിറോസ് അറസ്റ്റിലായി. പോക്സോ അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഫിറോസ്.

Young woman raped in Kochi
റോഡിൽ കത്തിവീശി യുവാവിൻ്റെ പരാക്രമം; വാഹനം തട്ടിയത് നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന്

കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിൻ്റെ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. എറണാകുളം നോർത്ത് പൊലീസ് ആണ് പ്രതിയെ പിടി കൂടിയത്. കാറിൽ തട്ടിക്കൊണ്ടു പോയ ശേഷം മയക്ക് മരുന്ന് നൽകിയായിരുന്നു പീഡനം നടത്തിയതെന്നാണ് വിവരം.

Young woman raped in Kochi
വസ്ത്രം തരാമെന്ന് പറഞ്ഞ് എട്ട് വയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡനം; യുഡിഎഫ് നേതാവ് അറസ്റ്റിൽ
News Malayalam 24x7
newsmalayalam.com