"നിന്നെ കയ്യിൽ കിട്ടുന്ന കാലം ഉണ്ടാകും"; പരപ്പനങ്ങാടി എസ്.ഐയെ ഭീഷണിപ്പെടുത്തി യൂത്ത് ലീഗ് നേതാവ്

യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് യു.എ. റസാഖാണ് എസ്.ഐയെ ഭീഷണിപ്പെടുത്തിയത്
"നിന്നെ കയ്യിൽ കിട്ടുന്ന കാലം ഉണ്ടാകും"; പരപ്പനങ്ങാടി എസ്.ഐയെ ഭീഷണിപ്പെടുത്തി യൂത്ത് ലീഗ് നേതാവ്
Published on: 
Updated on: 

മലപ്പുറം: പരപ്പനങ്ങാടി എസ്.ഐയെ ഭീഷണിപ്പെടുത്തി യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് യു.എ. റസാഖാണ് എസ്.ഐയെ ഭീഷണിപ്പെടുത്തിയത്. എസ്എച്ച്ഒയ്ക്ക് സംഘി സ്വഭാവമാണെന്നും പ്രവർത്തന ശൈലി തിരുത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും യു.എ. റസാഖിൻ്റെ ഭീഷണി. നിന്നെ കയ്യിൽ കിട്ടുന്ന കാലം ഉണ്ടാകുമെന്നും എസ്ഐയോട് യൂത്ത് ലീഗ് നേതാവ്.

News Malayalam 24x7
newsmalayalam.com