കൊച്ചി: മരടിൽ യുവതിയെ മൃഗീയമായി മർദിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച നേതാവ് ഗോപു പരമശിവനാണ് പിടിയിലായത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു.