
എറണാകുളം കോതമംഗലം - ഊന്നുകല്ലിൽ നമ്പൂരിക്കൂപ്പിനു സമീപം ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബേബിയെ തൂങ്ങിയ നിലയിലും മോളിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.