NEWSROOM
കോഴിക്കോട് വിദ്യാർഥി മുങ്ങിമരിച്ചു
കൂട്ടുകാർക്കൊപ്പം പുഴയിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽ പെടുകയായിരുന്നു
കോഴിക്കോട് പതിനൊന്നുകാരൻ മുങ്ങിമരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകൻ ആദിലാണ് മരിച്ചത്. പൂനൂർ പുഴയിലാണ് വിദ്യാർഥി മുങ്ങി മരിച്ചത്.
കൂട്ടുകാർക്കൊപ്പം പുഴയിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽ പെടുകയായിരുന്നു.