പമ്പാ ചാലക്കയത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. രാത്രി 12.30ഓടെയാണ് അപകടം. ശബരിമല തീർഥാടകരുമായി പോയ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർമാർ ഉൾപ്പെടെ 15 പേർക്ക് അപകടത്തിൽ പരുക്കുണ്ട്..ALSO READ: വല്ലപ്പുഴയിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ.ആരുടെയും പരുക്ക് ഗുരുതരമല്ല..ALSO READ: ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം: നാല് പ്രതികളെയും തിരിച്ചറിഞ്ഞു