ലക്ഷ്വദ്വീപ് മിനികോയിൽ എയർപോർട്ട് നിർമ്മിക്കും, കുടിവെള്ള പ്ലാൻ്റുകൾക്കും നിർമ്മാണാനുമതി

കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാകുന്ന 7 LTTD പ്ലാൻ്റുകൾക്കും പ്രവർത്തനാനുമതി
ലക്ഷ്വദ്വീപ്
ലക്ഷ്വദ്വീപ്
Published on

ലക്ഷ്വദ്വീപ് മിനികോയിൽ എയർപോർട്ട് നിർമ്മിക്കാൻ അനുമതി നൽകി. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗുമായി ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. കൂടാതെ കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാകുന്ന 7 LTTD പ്ലാൻ്റുകൾക്കും നിർമ്മാണാനുമതി നൽകിയിട്ടുണ്ട്.

 updating.....

Related Stories

No stories found.
News Malayalam 24x7
newsmalayalam.com