നെല്ലിയാമ്പതിയിൽ റോഡിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ പുലി; ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത്

സീതാർകുണ്ട് പോബ്സൺ എസ്റ്റേറ്റ് റോഡിലാണ് പുലിയെ കണ്ടെത്തിയത്
നെല്ലിയാമ്പതിയിൽ റോഡിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ പുലി; ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത്
Published on
Updated on

പാലക്കാട് നെല്ലിയാമ്പതിയിൽ പുലിയെ തലയ്ക്കു പരിക്കേറ്റ നിലയിൽ കണ്ടെത്തി. സീതാർകുണ്ട് പോബ്സൺ എസ്റ്റേറ്റ് റോഡിലാണ് പുലിയെ കണ്ടെത്തിയത്. ജീപ്പ് ഡ്രൈവർമാരാണ് പരിക്കേറ്റ നിലയിൽ പുലിയെ റോഡരികിൽ കണ്ടെത്തിയത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com