മുകേഷ് ചെർപ്പുളശ്ശേരി തൃക്കടീരി ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി

പുഷ്പാഞ്ജലി വഴിപാട് നടത്തിയ ശേഷമാണ് മുകേഷ് വഴങ്ങിയത്
മുകേഷ് ചെർപ്പുളശ്ശേരി തൃക്കടീരി ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി
Published on

നടനും കൊല്ലം എംഎല്‍എയുമായ എം.മുകേഷ് ചെർപ്പുളശ്ശേരി തൃക്കടീരി ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് 12 മണിക്കാണ് മകനും സുഹൃത്തിനുമൊപ്പം ക്ഷേത്ര ദർശനം നടത്തിയത്. പുഷ്പാഞ്ജലി വഴിപാട് നടത്തിയ ശേഷം മടങ്ങി.

ALSO READ : സിനിമാ മേഖലയിലെ പ്രധാന പീഡനക്കേസുകളിലെ അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും

ആലുവ സ്വദേശിയായ നടിയുടെ ബലാത്സംഗ പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് മുകേഷിന്‍റെ ക്ഷേത്രദര്‍ശനം. കേസില്‍ ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിച്ചേക്കും. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുകേഷിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ ജാമ്യത്തില്‍ വിട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com