ചൈനയിൽ കപ്പൽ യാത്രയ്ക്കിടെ മലയാളി യുവാവിനെ കാണാതായി

കാസർഗോഡ് കള്ളാർ സ്വദേശിയായ ആൽബർട്ട് ആന്റണിയെയാണ് കാണാതായത്
ചൈനയിൽ കപ്പൽ യാത്രയ്ക്കിടെ മലയാളി യുവാവിനെ കാണാതായി
Published on: 
Updated on: 

ചൈനയിൽ കപ്പൽ യാത്രയ്ക്കിടെ യുവാവിനെ കാണാനില്ലെന്ന് പരാതി. കാസർഗോഡ് കള്ളാർ സ്വദേശിയായ ആൽബർട്ട് ആന്റണിയെയാണ് കാണാതായത്. ഫിനാജി മാരിടൈം എന്ന കപ്പലിലെ ജീവനക്കാരനായ യുവാവിനെ കഴിഞ്ഞ ദിവസം മുതലാണ് കാണാതായത്.

News Malayalam 24x7
newsmalayalam.com