'ADGPയെ മാറ്റാത്തത് എന്താണെന്ന് മാറ്റാത്തവരോട് ചോദിക്കണം': നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.രാജൻ

എഡിജിപിയെ മാറ്റണമെന്ന നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും  മന്ത്രി പറഞ്ഞു.
'ADGPയെ മാറ്റാത്തത് എന്താണെന്ന് മാറ്റാത്തവരോട് ചോദിക്കണം': നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി  കെ.രാജൻ
Published on: 
Updated on: 

എഡിജിപിയെ മാറ്റാത്ത വിഷയത്തിൽ കടുത്ത അതൃപ്തിയുമായി സിപിഐ. അജിത്കുമാറിനെ മാറ്റാത്തത് എന്താണെന്ന് മാറ്റാത്തവരോട് ചോദിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. എഡിജിപിയെ മാറ്റണമെന്ന നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും  മന്ത്രി പറഞ്ഞു.

updating..

News Malayalam 24x7
newsmalayalam.com