ISL FINAL: ബെംഗളൂരു എഫ്‌സിയെ വീഴ്ത്തി മൂന്നാം കിരീടത്തിൽ മുത്തമിട്ട് മോഹൻ ബഗാൻ

പൊരുതിക്കളിച്ച ബെംഗളൂരുവിനെ ജയ്മി മക്ലേരൻ 96ാം മിനിറ്റിൽ നേടിയ തകർപ്പൻ ഗോളിൻ്റെ കരുത്തിലാണ് കൊൽക്കത്ത ടീം മറികടന്നത്
ISL FINAL: ബെംഗളൂരു എഫ്‌സിയെ വീഴ്ത്തി മൂന്നാം കിരീടത്തിൽ മുത്തമിട്ട് മോഹൻ ബഗാൻ
Published on

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ കലാശപ്പോരിൽ ബെംഗളൂരു എഫ്‌സിയെ വീഴ്ത്തി മൂന്നാം കിരീടത്തിൽ മുത്തമിട്ട് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ്. പൊരുതിക്കളിച്ച ബെംഗളൂരുവിനെ ജയ്മി മക്ലേരൻ 96ാം മിനിറ്റിൽ നേടിയ തകർപ്പൻ ഗോളിൻ്റെ കരുത്തിലാണ് കൊൽക്കത്ത ടീം മറികടന്നത്.

വിരസമായ ആദ്യ പകുതിക്ക് ശേഷമാണ് നന്നായി കളിച്ച ബെംഗളൂരു എഫ്‌സി ആദ്യം മുന്നിലെത്തിയത്. 49ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗസിൻ്റെ ഓഫ് സൈഡ് ഗോളിലാണ് ബെംഗളൂരു ആദ്യ മുന്നിലെത്തിയത്. 96ാം മിനിറ്റിൽ ജേമി മക്ലാരനാണ് ബഗാൻ്റെ വിജയഗോൾ നേടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com