
തിരുവനന്തപുരം പോത്തൻകോട് 11 വയസുള്ള മകളെ അമ്മ സുഹൃത്തിന് കാഴ്ചവെച്ചു. സ്വന്തം വീട്ടിൽ വച്ചാണ് പെൺകുട്ടിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. സംഭവത്തിൽ അമ്മയെയും സുഹൃത്തിനെയും പ്രതിയാക്കി.
മകളെ നിർബന്ധിച്ച് സുഹൃത്തിനൊപ്പം ഉറങ്ങാൻ കിടത്തുകയും ചെയ്തു. ലൈംഗികാതിക്രമം നേരിട്ടത് തുറത്തുപറഞ്ഞപ്പോൾ മിണ്ടാതിരിക്കാൻ അമ്മ പറഞ്ഞെന്നും കുട്ടി മൊഴി നൽകി.