വീണ്ടും കാട്ടാനക്കലി; ഗൂഡല്ലൂരിൽ 14കാരന് ദാരുണാന്ത്യം

ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
വീണ്ടും കാട്ടാനക്കലി; ഗൂഡല്ലൂരിൽ 14കാരന് ദാരുണാന്ത്യം
Published on
Updated on

ചെന്നൈ: ഗൂഡല്ലൂർ പാക്കണയിൽ കാട്ടാന ആക്രമണത്തിൽ 14 വയസുകാരന് ദാരുണാന്ത്യം. വൈകിട്ട് 8 മണിയോടെയാണ് മിസ്ഹബ് ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.

വീണ്ടും കാട്ടാനക്കലി; ഗൂഡല്ലൂരിൽ 14കാരന് ദാരുണാന്ത്യം
പുത്തുമല കാട്ടാന ആക്രമണം; പ്രതിഷേധവുമായി നാട്ടുകാർ, കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മന്ത്രി ടി. സിദ്ദിഖ്
News Malayalam 24x7
newsmalayalam.com