തമിഴ്‌നാട്ടിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 20 പേർ മരിച്ചതായി റിപ്പോർട്ട്

വനജ ഫയർവർക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്
Fire crackers  factory explosion Tamilnadu
Published on
Updated on

ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ നടന്ന വൻ സ്ഫോടനത്തിൽ 20 പേർ മരിച്ചതായി റിപ്പോർട്ട്. സംഭവസമയത്ത് 50 ഓളം പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നെന്നാണ് വിവരം. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്. വനജ ഫയർവർക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് 10 കിലോമീറ്റർ വരെ പ്രകമ്പനം ഉണ്ടായതായി പറയുന്നു.

Fire crackers  factory explosion Tamilnadu
തൃണമൂലില്‍ മമതയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഉത്തരമാകുന്ന 38കാരന്‍; താര പ്രചാരകനായി മാറിയ അഭിഷേക് ബാനര്‍ജി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com