ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 20 പേർക്ക് ദാരുണാന്ത്യം

വിദേശികൾ ഉൾപ്പെടെയുള്ളവർ വന്ന താമസിക്കുന്ന സ്ഥലം കൂടിയാണ് അപകടം നടന്ന ഹോട്ടൽ
ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 20 പേർക്ക് ദാരുണാന്ത്യം
Published on: 
Updated on: 

ഡൽഹി: മാൽവിയ നഗറിലെ റസ്റ്റോറന്റിൽ വൻ തീപിടിത്തം. അപകടത്തിൽ 20 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.11 പേർക്ക് പരിക്കേറ്റു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 40 പേരോളം അപകടസ്ഥലത്ത് ഉണ്ടായിരുന്നതായാണ് പ്രാഥമികവിവരം. വിദേശികൾ ഉൾപ്പെടെയുള്ളവർ വന്ന താമസിക്കുന്ന സ്ഥലം കൂടിയാണ് അപകടം നടന്ന ഹോട്ടൽ.

ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 20 പേർക്ക് ദാരുണാന്ത്യം
സ്വർണശേഖരം ആർബിഐ വിറ്റഴിച്ചിട്ടില്ല; ബ്ലൂംബെർഗ് റിപ്പോർട്ട് നിഷേധിച്ച് കേന്ദ്രം
News Malayalam 24x7
newsmalayalam.com