'ഓഫീസ് സമയം കഴിഞ്ഞാല്‍ ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുത്'; രാജ്യസഭയില്‍ റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ അവതരിപ്പിച്ച് എ.എ. റഹീം

ഓഫീസ് സമയത്തിന് ശേഷം ജോലി സംബന്ധമായ കോളുകള്‍ക്കോ ഇ-മെയിലുകള്‍ക്കോ ജീവനക്കാര്‍ മറുപടി നല്‍കേണ്ടതില്ലെന്നും ബില്ലിൽ
'ഓഫീസ് സമയം കഴിഞ്ഞാല്‍ ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുത്'; രാജ്യസഭയില്‍ റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ അവതരിപ്പിച്ച് എ.എ. റഹീം
Published on
Updated on

ന്യൂഡല്‍ഹി: രാജ്യസഭയില്‍ റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ അവതരിപ്പിച്ച് എംപി എ.എ. റഹിം. ഓഫീസ് സമയത്തിന് ശേഷം ജോലി സംബന്ധമായ കോളുകള്‍ക്കോ ഇ-മെയിലുകള്‍ക്കോ ജീവനക്കാര്‍ മറുപടി നല്‍കേണ്ടതില്ലെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ബില്‍ ആണ് എ.എ. റഹിം അവതരിപ്പിച്ചത്.

ഓഫീസ് സമയം കഴിഞ്ഞ് ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുതെന്നതടക്കമുള്ള നിര്‍ദേശങ്ങളും ബില്ലില്‍ ഉള്‍പ്പെടുന്നു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തിലാണ് ബില്‍ അവതരിപ്പിച്ചത്.

'ഓഫീസ് സമയം കഴിഞ്ഞാല്‍ ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുത്'; രാജ്യസഭയില്‍ റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ അവതരിപ്പിച്ച് എ.എ. റഹീം
എയർ ഇന്ത്യയുടെ 70 ശതമാനം വിമാനങ്ങളിലും സാങ്കേതിക തകരാറുകളെന്ന് കേന്ദ്രം

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുപ്രിയ സൂലെ ലോക്‌സഭയില്‍ റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുകയോ പാസാക്കുകയോ ചെയ്തിട്ടില്ല.

'ഓഫീസ് സമയം കഴിഞ്ഞാല്‍ ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുത്'; രാജ്യസഭയില്‍ റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ അവതരിപ്പിച്ച് എ.എ. റഹീം
വിജയ്ക്ക് തിരിച്ചടി; ആദായ നികുതി കേസിൽ 1.5 കോടിയുടെ നികുതി പിഴ ശരിവച്ച് മദ്രാസ് ഹൈക്കോടതി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com