അസമിൽ ആഘോഷത്തിമിർപ്പിൽ ബിജെപി; തെരഞ്ഞെടുപ്പ് ഫലം നിരാശ നൽകുന്നതെന്ന് കോൺഗ്രസ്

ഗുവാഹത്തിയിൽ ബിജെപി ആസ്ഥാനത്ത് ആഘോഷപരിപാടികൾ
Celebrations begin in Guwahati as BJP set for win
അസമിൽ ആഘോഷത്തിമിർപ്പിൽ ബിജെപി
Published on
Updated on

ഗുവാഹത്തി: അസമിലെ ബിജെപി വിജയത്തിലേക്ക് അടുക്കുമ്പോൾ ഗുവാഹത്തിയിൽ വിജയാഘോഷങ്ങൾ ആരംഭിച്ചു. അസാമിലെ 126 നിയമസഭാ സീറ്റുകളിൽ 97 എണ്ണത്തിലും പാർട്ടി വൻ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതോടെ ബിജെപി പ്രവർത്തകർ ആഘോഷം ആരംഭിച്ചു.

പ്രദേശത്തേക്ക് പ്രവർത്തകർ കൂട്ടംകൂടി എത്തിക്കൊണ്ടിരിക്കുകയാണ്. മധുര പലഹാരങ്ങൾ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു തുടങ്ങി.

Celebrations begin in Guwahati as BJP set for win
ജനനായകൻ്റെ വീട്ടിൽ വിജയാഹ്ളാദം; മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ടിവികെ

അതേസമയം തെരഞ്ഞെടുപ്പ് ഫലത്തിൽ തൃപ്തിയില്ലെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് ഗൗരവ് ഗൊഗോയ് പറഞ്ഞു. ഫലം വരുമ്പോൾ പ്രവർത്തകർ ജാഗ്രത പാലിക്കാൻ നേതൃത്വം മുന്നറിയിപ്പ് നൽകി.

Celebrations begin in Guwahati as BJP set for win
"മുടി ചൂടാ മന്നൻ"; തമിഴകത്ത് വെന്നിക്കൊടി പാറിച്ച് വിജയ്
News Malayalam 24x7
newsmalayalam.com