തമിഴ്നാട്ടിൽ ബസ് വാഹനങ്ങളിൽ ഇടിച്ചു കയറി അപകടം; 7 മരണം

ബസിൻ്റെ ടയർ പൊട്ടിയതാണ് അപകട കാരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

തമിഴ്നാട്ടിലെ കൂടല്ലൂരിൽ സർക്കാർ ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി ഏഴു പേർ മരിച്ചു. ബസിൻ്റെ ടയർ പൊട്ടിയതാണ് അപകട കാരണം. ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തമിഴ്നാട് കൂടല്ലൂരിലെ നാഷണൽ ഹൈവേയിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടമായ ബസ് റോഡ് മീഡിയനും തകർത്ത് ഒരു എസ്‌യുവിയിലും കാറിലും ഇടിക്കുകയായിരുന്നു. മരിച്ചവർ 7 പേരും കാറുകളിലെ യാത്രക്കാരാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ഉന്നാവോ ബലാത്സംഗ കേസ്: അതിജീവിതയുടേയും മാതാവിൻ്റേയും വാർത്താസമ്മേളനം തടഞ്ഞ് സിആർപിഎഫ് ഉദ്യോഗസ്ഥർ; ഓടുന്ന ബസിൽ വച്ച് അമ്മയെ കയ്യേറ്റം ചെയ്തു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com