സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം

ഏഴ് ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് ഇരുവരുടെയും മോചനം
സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം
Published on: 
Updated on: 

ഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിൽ സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം. ഏഴ് ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.ഡൽഹി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യുട്ടീവ് മജിസ്ട്രറ്റ് ആണ് ജാമ്യം അനുവദിച്ചത്.

News Malayalam 24x7
newsmalayalam.com