നിരാഹാര സമര പന്തൽ പൊളിച്ചു; ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാജീവനക്കാരും തമ്മിൽ സംഘർഷം

സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണം എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരത്തിൻ്റെ ഭാഗമായാണ് പന്തൽ ഒരുക്കിയിരുന്നത്.
Clash between students and security personnel at Jamia Millia Islamia University
ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാജീവനക്കാരും തമ്മിൽ സംഘർഷം
Published on: 
Updated on: 

ഡൽഹി: ഡൽഹിയിലെ ജാമിയ മിലിയ ഇസ്ളാമിയ സർവകലാശാലയിൽ വിദ്യാർഥികളുടെ നിരാഹാര സമര പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്ന് സംഘര്‍ഷം. ക്യാമ്പസിനുള്ളിൽ വച്ച് വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി.

സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൻ്റെ ഭാഗമായാണ് പന്തൽ ഒരുക്കിയിരുന്നത്. ഈ മാസം 16 മുതലാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്.

Clash between students and security personnel at Jamia Millia Islamia University
മേലുദ്യോഗസ്ഥന്‍ 'ഒകെ' പറഞ്ഞാലും വാട്ട്സ്ആപ്പ് വഴി എടുക്കുന്ന അവധി,ഔദ്യോഗിക അവധിയല്ല: സുപ്രധാന വിധി

എന്നാല്‍ സംഘര്‍ഷം കനത്തതോടെ സര്‍വകലാശാലയിലെ റെഗുലര്‍ ക്ലാസുകൾ റദ്ദാക്കി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

Clash between students and security personnel at Jamia Millia Islamia University
"നിങ്ങൾ ബീഫ് കഴിക്കുമോ?"; ജാതിയുടെ പേരിൽ ക്ലാസ് ടീച്ചറുടെയും സഹപാഠികളുടേയും പരിഹാസം, കോയമ്പത്തൂരിൽ 16കാരൻ ജീവനൊടുക്കി!

Related Stories

M.A. Baby commends the youth organizations that participated in the protest
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷം: അന്വേഷണ സമിതിയെ നിയോഗിച്ചുള്ള സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശം
stand with Pakistan: Rajasthan BJP chief sparks row
Harassment at Lovely University
News Malayalam 24x7
newsmalayalam.com