പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ നിർദേശം
മല്ലികാർജുൻ ഖാർഗെ
Published on
Updated on

ഡൽഹി: പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശത്തിൽ മല്ലികാർജുൻ ഖാർഗെക്ക് നോട്ടീസ് അയച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാമർശം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നും നിർദേശം നൽകി. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ, മറ്റ് ബിജെപി നേതാക്കൾ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫുൾ ബെഞ്ചിനെ സന്ദർശിച്ചതിന് പിന്നാലെയാണ് ഖാർഗെയ്ക്ക് എതിരായ നടപടി.

മല്ലികാർജുൻ ഖാർഗെ
പറന്നെത്തുന്ന രക്ഷാകരങ്ങൾ..! പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിൽ എമർജൻസി ലാൻഡിങ് പരിശീലനം നടത്തി വ്യോമസേന

Related Stories

No stories found.
News Malayalam 24x7
newsmalayalam.com