കാട്ടാനക്കലി; നീലഗിരിയിൽ യുവാവിന് ദാരുണാന്ത്യം

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു...
കാട്ടാന ആക്രമണത്തിൽ മരിച്ച രവി
കാട്ടാന ആക്രമണത്തിൽ മരിച്ച രവിSource: News Malayalam 24x7
Published on
Updated on

തമിഴ്നാട്: നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ ആണ് സംഭവം.

കാട്ടാന ആക്രമണത്തിൽ മരിച്ച രവി
പാമ്പുഭീതിയിൽ സംസ്ഥാനം; കോഴിക്കോടും ആലപ്പുഴയിലുമായി മൂന്ന് പേർക്ക് പാമ്പുകടിയേറ്റു

സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് വെള്ളം എത്തിക്കാൻ പോയതായിരുന്നു രവി. അതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com