മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മൊഹ്സിന കിദ്വായി അന്തരിച്ചു

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിൽ കേന്ദ്രമന്ത്രിയായിരുന്നു.
Mohsina Kidwai
മൊഹ്സിന കിദ്വായിSource: x
Published on
Updated on

ഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മൊഹ്സിന കിദ്വായി (94) അന്തരിച്ചു. നോയിഡയിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിൽ കേന്ദ്രമന്ത്രിയായിരുന്നു. മൂന്ന് തവണ തുടർച്ചയായി മീററ്റിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com