

ഡൽഹി: കൊച്ചിയിൽ അഭയം തേടിയ ഇറാനിയൻ പടക്കപ്പലിലെ നാവികരെ വിമാന മാർഗം ഇറാനിൽ എത്തിക്കാൻ സഹായിച്ച് ഇന്ത്യൻ സർക്കാർ. പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ നിന്ന് അൽമേനിയ വഴിയാണ് നാവികരെ ഇറാനിലേക്ക് എത്തിച്ചത്.
യുഎസ് മുക്കിയ ഇറാൻ കപ്പലിലെ നാവികരുടെ മൃതദേഹങ്ങളും ഈ പ്രത്യേക വിമാനത്തിലുണ്ട്. ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ നാവികസേനയുടെ സംരക്ഷണയിൽ തുടരും.