മുംബൈ: ബസ് കാല്‍നടയാത്രക്കാരുടെ മേലേക്ക് പാഞ്ഞു കയറി നാല് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ബെസ്റ്റ് ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെയാണ് അപകടം. മുംബൈയിലെ ഭന്‍ഡപ്പിലാണ് സംഭവം. ."പേടിച്ചാണ് ജീവിക്കുന്നത്, എന്നെയും പീഡിപ്പിക്കുമെന്ന് പറയുന്നു"; ഉന്നാവോ കേസ് പ്രതിയുടെ ജാമ്യം മരവിപ്പിച്ചതിന് പിന്നാലെ മകള്‍