ലൈവ് സ്റ്റേജ് ഷോയ്ക്കിടെ നർത്തകിയെ കാണികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ് ഗായകൻ

വീഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്
ധനഞ്ജയ് ശർമ
ധനഞ്ജയ് ശർമ
Published on
Updated on

പാറ്റ്ന: ബിഹാറിൽ ലൈവ് സ്റ്റേജ് ഷോയ്ക്കിടെ നർത്തകിയെ കാണികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ് ഗായകൻ. ഭോജ്പുരി ഗായകനായ ധനഞ്ജയ് ശർമ ആണ് സ്റ്റേജിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ പെട്ടെന്ന് എടുത്ത് കാണികൾക്കിടയിലേക്ക് എറിഞ്ഞത്.

ധനഞ്ജയ് ശർമ
ഒഡീഷയിൽ ഹോസ്പിറ്റലിൽ വൻ തീപിടിത്തം;10 രോഗികൾക്ക് ദാരുണാന്ത്യം

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ധനഞ്ജയ് ശർമക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com