തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പതിവ് പോലെ തിങ്കളാഴ്ച രാവിലെയും പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു സ്റ്റാലിൻ.
MK Stalin Hospitalized
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻSource: X/ MK Stalin
Published on

പ്രഭാത സവാരിക്കിടെ തലചുറ്റൽ അനുഭവപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ഉടനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.

MK Stalin Hospitalized
''ത്രിഭാഷാ നയത്തിനെതിരായ പോരാട്ടം മഹാരാഷ്ട്രയിലും കൊടുങ്കാറ്റാവുന്നു''; താക്കറെ കസിന്‍സിനെ പിന്തുണച്ച് സ്റ്റാലിന്‍

പതിവ് പോലെ തിങ്കളാഴ്ച രാവിലെയും പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു സ്റ്റാലിൻ. തുടർന്ന് ചെറിയ തോതിൽ തലകറക്കം അനുഭവപ്പെടുകയായിരുന്നു.

MK Stalin Hospitalized
വിവാ​ദവും, ഹൈപ്പും ജെഎസ്കെയെ തുണച്ചില്ലെ? സുരേഷ് ​ഗോപി ചിത്രത്തിന്‍റെ കളക്ഷൻ ഇങ്ങനെ !

Related Stories

No stories found.
News Malayalam 24x7
newsmalayalam.com