സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാന്‍ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ക്രിസ്ത്യന്‍ ഫോറം

മുഖ്യമന്ത്രിമാര്‍ക്ക് പൊതുപ്രസ്ഥാവന നല്‍കണമെന്നും ഫോറം ആവശ്യപ്പെട്ടു
സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാന്‍ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ക്രിസ്ത്യന്‍ ഫോറം
Published on: 
Updated on: 

ന്യൂഡല്‍ഹി : സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. ഇക്കാര്യം ഉറപ്പ് വരുത്തുന്ന പൊതുപ്രസ്ഥാവന മുഖ്യമന്ത്രിമാര്‍ക്ക് നല്‍കണമെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കത്തിലൂടെ ആവശ്യപ്പെട്ടു.

vd satheesan

അതിനിടെ, കേരള മുഖ്യമന്ത്രി വിഡി സതീശന്റെ ഇടപെടലുകളെ കത്തില്‍ അഭിനന്ദിക്കുന്നുമുണ്ട്.

സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാന്‍ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ക്രിസ്ത്യന്‍ ഫോറം
'ഓപ്പണ്‍ ദ ഡയറി, ഡാഡീ'; തര്‍ക്കത്തിനിടെ പ്രതികരണവുമായി ഉണ്ണിത്താന്റെ മകന്‍ അമല്‍