മലയാളി സൈനികന്‍ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍

വ്യാഴാഴ്ചയാണ് ലീവ് കഴിഞ്ഞ് നിദര്‍ശ് വീട്ടില്‍ നിന്നും മടങ്ങിയത്. ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല.
മലയാളി സൈനികന്‍ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍
Published on
Updated on



ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയ സൈനികന്‍ ഭോപ്പാലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഭോപ്പാലിലെ റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലാണ് നെടുമങ്ങാട് സ്വദേശിയായ നിദര്‍ശി (36) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് ലീവ് കഴിഞ്ഞ് നിദര്‍ശ് വീട്ടില്‍ നിന്നും മടങ്ങിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിദര്‍ശ് വിവാഹിതനാണ്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


News Malayalam 24x7
newsmalayalam.com