സ്വദേശാഭിമാനി മാധ്യമ പുരസ്‌കാരം ന്യൂസ് മലയാളത്തിന്

സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ്സ് ക്ലബ് ആണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്
സ്വദേശാഭിമാനി മാധ്യമ പുരസ്‌കാരം ന്യൂസ് മലയാളത്തിന്
Published on
Updated on

മികച്ച റിപ്പോർട്ടർക്കുള്ള സ്വദേശാഭിമാനി മാധ്യമ പുരസ്‌കാരം ന്യൂസ് മലയാളം സീനിയർ റിപ്പോർട്ടർ വി.എസ്. അനുരാഗിന്. സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ്സ് ക്ലബ് ആണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com