28 ദിവസമായി ഒമാൻ തീരത്ത്; പുറം കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ഒമാൻ തീരത്ത് കുടുങ്ങി കിടന്ന 12 മത്സ്യത്തൊഴിലാളികളെയാണ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയത്
28 ദിവസമായി ഒമാൻ തീരത്ത്; പുറം കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Published on
Updated on

മത്സ്യബന്ധനത്തിനായി പുറം കടലിൽ പോയി കുടുങ്ങി പോയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കൊച്ചിയിൽ എത്തിച്ചു. കഴിഞ്ഞ 28 ദിവസമായി ഒമാൻ തീരത്ത് കുടുങ്ങി കിടന്ന 12 മത്സ്യത്തൊഴിലാളികളെയാണ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയത്.

ദിക്കറിയാതെ ഇവർ കടലിൽ കുടുങ്ങി കിടക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com